അ​വി​ടെ മി​ൽ​മ ഓ​ണ്‍ വീ​ൽ​സ് ഇ​വി​ടെ ക​ല്യാ​ണം ഓ​ണ്‍ വീ​ൽ​സ്! ക​ല്യാ​ണ വ​ണ്ടി​ക്ക് പി​ന്നാ​ലെ വി​ലാ​പ​യാ​ത്ര​യും കൂ​ടി സം​ഘ​ടി​പ്പി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം വേ​റി​ട്ട സം​ഭ​വ​മാ​യി

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഓ​ടു​ന്ന ബ​സി​ൽ ക​ല്യാ​ണം ന​ട​ത്തി ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റു​കാ​രു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ കൗ​തു​ക​ക്കാ​ഴ്ച​യാ​യി.

ക​ല്യാ​ണ വ​ണ്ടി​ക്ക് പി​ന്നാ​ലെ വി​ലാ​പ​യാ​ത്ര​യും കൂ​ടി സം​ഘ​ടി​പ്പി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം വേ​റി​ട്ട സം​ഭ​വ​മാ​യി മാ​റി. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തൃ​ശൂ​ർ ഭാ​ര​വാ​ഹി​ക​ളാ​ണ് ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വേ​റി​ട്ട രീ​തി​യി​ൽ പ്ര​ക​ടി​പ്പി​ച്ച​ത്.

വ​ട​ക്കേ സ്റ്റാ​ൻ​ഡി​ൽ നി​ന്നും ആ​രം​ഭി​ച്ച് ന​ഗ​രം ചു​റ്റി ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലാ​ണ് ക​ല്യാ​ണ-​വി​ലാ​പ​യാ​ത്ര സ​മ​രം അ​വ​സാ​നി​ച്ച​ത്. വ​ട​ക്കേ സ്റ്റാ​ൻ​ഡി​ലെ ബ​സി​ൽ പ്ര​തീ​കാ​ത്മ​ക വി​വാ​ഹ​മാ​ണ് ന​ട​ത്തി​യ​ത്. നാ​ദ​സ്വ​ര​വും പ്ര​തീ​കാ​ത്മ​ക​മാ​യി താ​ലി​കെ​ട്ടി​ന് അ​ക​ന്പ​ടി​യാ​യി.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​നീ​ഷ്, സെ​ക്ര​ട്ട​റി റി​ജോ, ട്ര​ഷ​റ​ർ പി​ന്‍റോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് ബാ​ബു തു​ട​ങ്ങി ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.

വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കു​ക, ലോ​ണ്‍ അ​നു​വ​ദി​ക്കു​ക, ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വി​ന് ആ​റു​മാ​സ ഇ​ള​വ​നു​വ​ദി​ക്കു​ക, ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക,

വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക ത​വ​ണ വ്യ​വ​സ്ഥ​യി​ൽ അ​ട​യ്ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു കീ​ഴി​ൽ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ത​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ക,

ജി​എ​സ്ടി വ​കു​പ്പി​ന്‍റെ പീ​ഡ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് വേ​റി​ട്ട ക​ല്യാ​ണ-​വി​ലാ​പ​യാ​ത്ര പ്ര​തി​ഷേ​ധം ഇ​വ​ന്‍റ് മാ​നേ​ജു​മെ​ന്‍റു​കാ​ർ ന​ട​ത്തി​യ​ത്.

Related posts

Leave a Comment