മൂന്നാം തരംഗം അടുത്തെത്തി! കരുതിയിരിക്കാൻ ഐഎംഎയുടെ മുന്നറിയിപ്പ്; വി​നോ​ദയാ​ത്ര​യും തീ​ർ​ഥാ​ട​ന​വും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ആ​വ​ശ്യ​മു​ള്ള​താ​ണ്… എ​ന്നാ​ൽ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ വ​ര​വ് ആ​സ​ന്ന​മാ​ണെ​ന്നും ക​രു​തി​യി​രിക്കണ മെന്നും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും പ്ര​തി​രോ​ധ​ത്തി​ലും വീ​ഴ്ച​ക​ൾ വ​രു​ത്ത​രു​തെ​ന്നും ഐ​എം​എ നി​ർ​ദേ​ശി​ച്ചു.

വി​നോ​ദയാ​ത്ര​യും തീ​ർ​ഥാ​ട​ന​വും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ആ​വ​ശ്യ​മു​ള്ള​താ​ണ്. എ​ന്നാ​ൽ, കു​റ​ച്ചു മാ​സ​ങ്ങ​ൾകൂ​ടി ക​രു​ത​ലോ​ടെ കാ​ത്തി​രി​ക്കേ​ണ്ട​തു​ണ്ട്.

ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ അ​തി​തീ​വ്ര​ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍റോ​സ് ഓ​സ്റ്റി​ൻ ജ​യ​ലാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സെ​ബി മാ​ത്യു

Related posts

Leave a Comment