50 പേരെ വച്ച് ഇന്‍ഡോര്‍ ഷൂട്ട് ചെയ്യാന്‍ അനുവാദം തരാതിരുന്നത് സങ്കടകരമായ കാര്യമാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട എല്ലാവരോടും സംസാരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് സാറിനോട് വരെ അവസ്ഥ വിവരിച്ചു. കൂടാതെ സാംസ്കാരിക-ആരോഗ്യ വിഭാഗങ്ങളിലെ മന്ത്രിമാരോട് വരെ പറഞ്ഞുനോക്കി.
എന്നാല്‍ ഇതുവരെയും നടക്കാത്ത സാഹചര്യം വന്നതോടെയാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നത്.
-ആന്റണി പെരുന്പാവൂർ