കൈ​യി​ല്‍ സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്ന പ​ണ​മൊ​ക്കെ ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് തീ​ര്‍​ന്നു; എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യി​ല്ല, എ​ന്‍റെ അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ല്‍… മാ​ലാ പാ​ർ​വ​തി പറയുന്നു…

ക​ര്‍​ശ​ന​മാ​യി കൊ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് കൊ​ണ്ട് ഷൂ​ട്ടിം​ഗു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ എ​ന്താ​വും സ്ഥി​തി എ​ന്ന് പ​റ​യാ​നാ​കി​ല്ല.

എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യം പ​റ​യു​ക​യാ​ണ് എ​ങ്കി​ല്‍ വ​രു​മാ​ന​ത്തി​നു​ള​ള എ​ല്ലാ വ​ഴി​യും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കൈ​യി​ല്‍ സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്ന പ​ണ​മൊ​ക്കെ ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് തീ​ര്‍​ന്നു. എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യി​ല്ല.

എ​ന്‍റെ അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ ഒ​ന്ന് ആ​ലോ​ചി​ച്ച് നോ​ക്കൂ. എ​ത്ര​യും പെ​ട്ടെ​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള​ള ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം.

-മാ​ലാ പാ​ർ​വ​തി

Related posts

Leave a Comment