ഇ​ടു​ക്കി​ അണക്കെട്ടിൽ 2.4 അ​ടികൂടി ഉ​യ​ർ​ന്നാ​ൽ ബ്ലൂ ​അ​ല​ർ​ട്ട്! സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 64 ശ​​ത​​മാ​​നം വെ​​ള്ളം നി​​ല​​വി​​ൽ അ​​ണ​​ക്കെ​​ട്ടി​​ലു​​ണ്ട്

തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് 2.4 അ​​ടികൂ​​ടി ഉ​​യ​​ർ​​ന്നാ​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ക്കും. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ന് 2370.18 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്. 2372.58 അ​​ടി​​യാ​​ണ് നി​​ല​​വി​​ലെ ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ൽ.

ജൂ​​ലൈ 31 വ​​രെ​​യു​​ള്ള റൂ​​ൾ ക​​ർ​​വ് പ്ര​​കാ​​രം ജ​​ല​​നി​​ര​​പ്പ് 2378.58 അ​​ടി​​ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് ലെ​​വ​​ലും 2379.58 അ​​ടി റെ​​ഡ് അ​​ല​​ർ​​ട്ട് ലെ​​വ​​ലു​​മാ​​ണ്.

സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 64 ശ​​ത​​മാ​​നം വെ​​ള്ളം നി​​ല​​വി​​ൽ അ​​ണ​​ക്കെ​​ട്ടി​​ലു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ ദി​​വ​​സ​​ത്തെ​​ക്കാ​​ൾ ഇ​​ര​​ട്ടി​​യാ​​ണി​​ത്.

Related posts

Leave a Comment