ഹോ​ട്ട​ലി​ൽ വ​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മിച്ചു;​ ര​മ്യ ഹ​രി​ദാ​സ് എം​പി​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്നു യു​വാ​വ്


പാ​ല​ക്കാ​ട് : ര​മ്യ ഹ​രി​ദാ​സ് എം​പി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ സ​നൂ​ഫ്. നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്ത ത​ന്നെ ര​മ്യ ഹ​രി​ദാ​സ് എം​പി ഹോ​ട്ട​ലി​ൽ വ​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ത​ന്‍റെ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തും ര​മ്യ ഹ​രി​ദാ​സാ​യി​രു​ന്നു എ​ന്നും സ​നൂ​ഫ് ആ​രോ​പി​ക്കു​ന്നു.ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടും എം​പി​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​ല്ലെ​ന്ന് സ​നൂ​ഫ് പ​റ​യു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment