അ​റി​ഞ്ഞി​ട്ട് പ​റ​യു​ക; നി​ങ്ങ​ളാ​രും എന്‍റെ കൂ​ടെ​യ​ല്ല ജീ​വി​ക്കു​ന്ന​ത്; തുറന്നടിച്ച് സനൂഷ


എ​നി​ക്കൊ​രു റി​ലേ​ഷ​ന്‍ ഷി​പ്പു​ണ്ടെ​ന്നും അ​തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് വി​ഷാ​ദ രോ​ഗ​മു​ണ്ടാ​യ​തെ​ന്ന് പ​ല​രും പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ പ​റ​യു​ന്ന​വ​ര്‍ ഒ​ര്‍​ക്കേ​ണ്ട​ത് ഈ ​പ​റ​യു​ന്ന നി​ങ്ങ​ളാ​രും എ​ന്റെ കൂ​ടെ​യ​ല്ല ജീ​വി​ക്കു​ന്ന​ത് എ​ന്നാ​ണ്.

അ​തു​കൊ​ണ്ട് അ​ത്ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യം പ​റ​യാ​തി​രി​ക്കു​ക. ഊ​ഹി​ച്ച് ആ​രും പ​റ​യേ​ണ്ട​തി​ല്ല, അ​റി​ഞ്ഞി​ട്ട് പ​റ​യു​ന്ന​താ​ണ് മാ​ന്യ​ത. ഇ​തൊ​ന്നു​മ​ല്ല എ​ന്റെ വി​ഷാ​ദ​ത്തി​ന് കാ​ര​ണമെന്ന് സനൂഷ.

അ​തൊ​രു സ​ര്‍​ക്കി​ളി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് എ​ത്ത​രു​തെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ന്റെ വ്യ​ക്തി ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കാ​ര​ണ​മാ​ണ്.

ആ ​സ​മ​യ​ത്ത് അ​നി​യ​നും കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും എ​ല്ലാം കൂ​ടെ നി​ന്ന​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ക​ര ക​യ​റാ​ന്‍ സാ​ധി​ച്ച​തെന്നും നടി പറയുന്നു

Related posts

Leave a Comment