അ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹം എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു; അ​തി​നാ​യി ഒ​രു​പാ​ട് പ​രി​ശ്ര​മി​ച്ചു! പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ പറയുന്നു…

സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​നെ കു​റി​ച്ച് ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ല്‍ ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

ക​രി​യ​റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു താ​ര​ത്തി​ന്‍റെ​യും സ്വ​പ്ന​മാ​ണ്.

അ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹം എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​യി ഒ​രു​പാ​ട് പ​രി​ശ്ര​മി​ച്ചു. അ​തി​ന്‍റെ ഒ​ക്കെ ഫ​ല​മെ​ന്നോ​ണം ആ​ണ് ഒ​രു​പാ​ട് ആ​ളു​ക​ള്‍ സ്വ​പ്നം കാ​ണു​ന്ന ഈ ​അ​വ​സ​രം തേ​ടി എ​ത്തി​യ​ത്.

-പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍

Related posts

Leave a Comment