ഞങ്ങള്‍ രണ്ടാളും പ്രൊപ്പോസ് ചെയ്തിട്ടില്ല. ഞങ്ങള്‍ ഒരുമിക്കാന്‍ ഉള്ളവരാണെന്ന് മനസിലാക്കുകയായിരുന്നു.
ഞങ്ങള്‍ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ കൈകോര്‍ക്കലില്‍ നിന്ന് ഒരുപാട് മുന്നോട്ട് പോയിരുന്നു.
ഞങ്ങള്‍ ഡിന്നറുകളും യാത്രകളുമെല്ലാം ഒരുപാട് ചെയ്യുമായിരുന്നു. അവന് ജുഹുവിലായിരുന്നു താമസിച്ചിരുന്നത്.
ഞാന്‍ സൗത്ത് ബോംബെയിലും. അതുകൊണ്ട് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് പകുതിയും കാറിലായിരുന്നു.
അതേസമയം എന്റെ സുഹൃത്തുക്കള്‍ അജയ് ദേവ്ഗണിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്നു.
എന്നാല്‍ എന്നോട് അവന് പെരുമാറിയത് വ്യത്യസ്തമായിരുന്നുവെന്നത് മാത്രമാണ് ഞാന്‍ പരിഗണിച്ചിരുന്നത്.
-കജോള്‍