ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ.
കൊവാക്സിനും, കൊവിഷീൽഡും കൂട്ടി കലർത്താമെന്നും ഇതിന് ഫലപ്രാപ്തി കൂടുതലാണെന്നുമാണ് ഐസിഎംആർ അറിയിച്ചിരിക്കുന്നത്.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവൊവാക്സിന് ഒക്ടോബറോടെ രാജ്യത്ത് നല്കി തുടങ്ങാനാകുമെന്ന് സിഇഒ അധര്‍ പുനെവാല അറിയിച്ചു.
കുട്ടികള്‍ക്കുള്ള വാക്സീന് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നല്‍കാനാകുമെന്നും അധര്‍ പുനെവാല പറഞ്ഞു.