തണ്ണിമത്തന്‍ വയാഗ്രയേക്കാള്‍ ബെസ്റ്റാട്ടോ!

Troubled coupleഒടുവില്‍ ശാസ്ത്രജ്ഞര്‍ അതു വെളിപ്പെടുത്തിയിരിക്കുന്നു. തണ്ണിമത്തന്‍ വെറുമൊരു പഴം മാത്രമല്ല. വിവിധ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാരുടെ ഉദ്ധാരണക്കുറവ്, ലൈംഗിക ശേഷിക്കുറവ് എന്നിവയ്‌ക്കൊക്കെ തണ്ണിമത്തന്‍ ഫലപ്രദമാണത്രേ.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് രക്തധമനികളെ കൂടുതല്‍ അനായാസകരമാക്കുന്നു. വയാഗ്രയെക്കാള്‍ മികച്ച ഫലം, അതും കാര്യമായ പാര്‍ശ്വഫലങ്ങളില്ലാതെ നല്കാന്‍ തണ്ണിമത്തനു സാധിക്കുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു. രക്തസംക്രമണം വര്‍ധിപ്പിക്കാനും തണ്ണിമത്തന് വലിയ കഴിവാണുള്ളത്. തണ്ണിമത്തന്‍ കഴിക്കുന്ന പുരുഷന്മാര്‍ക്കു കിടപ്പറയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കൂടുതല്‍ സംതൃപ്തമായ ലൈംഗികജീവിതം നയിക്കാനാകുമെന്നും പഠനങ്ങള്‍ ശരിവയ്ക്കുന്നു.

Related posts