അ​ശ്ലീ​ല വി​ഡി​യോ കേ​സി​ൽ ന​ടി ഗ​ഹ​ന വ​സി​ഷ്ഠി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

 

മും​ബൈ: അ​ശ്ലീ​ല വി​ഡി​യോ കേ​സി​ൽ അ​റ​സ്റ്റ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച് ന​ടി ഗ​ഹ​ന വ​സി​ഷ്ഠ് ന​ല്കി​യ മു​ൻ കൂ​ർ ജാ​മ്യാ​പേ​ക്ഷ മും​ബൈ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞു.

ബോ​ളി​വു​ഡ് താ​രം ശി​ല്പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ രാ​ജ് കു​ന്ദ്ര​യാ​ണു കേ​സി​ൽ മു​ഖ്യ​പ്ര​തി.

കേ​സി​ൽ ന​ടി​ക്കെ​തി രേ​യു​ള്ള​ത് ഗൗ​ര​വ​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment