യു​വ​ദ​ന്പ​തി​ക​ൾ ആ​ഫ്രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു! ഒ​​​രു വ​​​ർ​​​ഷം മു​​​ൻ​​​പാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ന്ന​​​ത്; സം​​​സ്കാ​​​രം പി​​​ന്നീ​​​ട്

ചേ​​​ർ​​​പ്പ്: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്സ്വാ​​​ന​​​യി​​​ലെ ഗ്വാ​​​ബോ​​​ണി​​​ൽ ഉ​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ വ​​​ല്ല​​​ച്ചി​​​റ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ മ​​​രി​​​ച്ചു.

വ​​​ല്ല​​​ച്ചി​​​റ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ്കൂ​​​ളി​​​നു സ​​​മീ​​​പം മേ​​​ല​​​യി​​​ൽ വീ​​​ട്ടി​​​ൽ സു​​​ശീ​​​ല ടീ​​​ച്ച​​​റു​​​ടെ​​​യും പ​​​രേ​​​ത​​​നാ​​​യ സു​​​കു​​​മാ​​​ര​​​ൻ മേ​​​നോ​​​ന്‍റെ​​​യും മ​​​ക​​​ൻ ദീ​​​പ​​​ക് (29), ഭാ​​​ര്യ ഡോ. ​​​ഗാ​​​യ​​​ത്രി (25)എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​വ​​​രു​​​ടെ കാ​​​ർ സി​​​ഗ്ന​​​ലി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ൾ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട മ​​​റ്റൊ​​​രു വാ​​​ഹ​​​നം ഇ​​​ടി​​​ച്ചാ​​യി​​രു​​ന്നു അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

ബോ​​​ട്സ്വാ​​​ന​​​​​​യി​​​ലെ ഒ​​​രു സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി ദീ​​​പ​​​ക് ചാ​​​ർ​‌​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​യി ജോ​​​ലി ചെ​​​യ്തുവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രു വ​​​ർ​​​ഷം മു​​​ൻ​​​പാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ന്ന​​​ത്. സം​​​സ്കാ​​​രം പി​​​ന്നീ​​​ട് ന​​​ട​​​ക്കും.

Related posts

Leave a Comment