പ്ര​സ​വ വാ​ർ​ഡി​ൽ യുവ ഡോക്ടറുടെ അഴിഞ്ഞാട്ടം;  മദ്യപിച്ചെത്തിയ ഡോക്ടർ വാർഡിലുണ്ടായിരുന്ന യുവതിയെ ഭീ​ഷ​ണി​പ്പെടുത്തി മർദിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ സ്ത്രീകൾ ചെയ്തത് കണ്ടോ…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മ​ദ്യ​പി​ച്ചെ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യെ ഭീ​ഷ​ണി​പ്പെടു​ത്തു​ക​യും കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ബ​ന്ധു​വാ​യ സ്ത്രീയെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ജൂ​ണി​യ​ർ ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ പെ​രി​ങ്ങ​ണ്ടൂ​ർ ഭാ​ഗ​ത്ത് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഡോ. ​നി​തി​നെ(25)​തി​രെ​യാ​ണു മെഡിക്കൽ കോളജ് പോലീസ് കേ​സെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ​ച്ച് വൈ​കീ​ട്ടാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ വ​നി​ത ജീ​വ​ന​ക്കാ​രി​യു​ടെ ബ​ന്ധു​വി​നു നേ​രെ​യാ​ണു മ​ദ്യ​പി​ച്ചെ​ത്തി​യ ഹൗ​സ് സ​ർ​ജ​ൻ അ​തി​ക്ര​മം കാ​ണി​ച്ച​ത്.

വാ​ർ​ഡി​ലെ ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ ജൂ​ണി​യ​ർ ഡോ​ക​ട​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്യു​ക​യും വാ​ർ​ഡി​ലെ മ​റ്റു സ്ത്രീ ​രോ​ഗി​ക​ളെ​ത്തി ഡോ​ക​ട​റെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ു

Related posts

Leave a Comment