ഈ ചിരിപോലെ, വിളയട്ടെ… മഹാമാരിയുടെ നാളിലും നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ കുമരകത്തെ പാടത്ത് വളം വിതറുന്ന കർഷകൻ. കർഷക ദിനത്തിൽ കുമരകത്തു നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു
Related posts
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്; സാന്താക്ലോസ് വേഷവും കരോളിനിടെ പട്ടി ഓടിച്ച കഥകളും രാഷ്ട്രദീപികയോട് പങ്കുവച്ച് സാജു കൊടിയൻ
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു കൊടിയനെന്നു കേട്ടാല്‍ ആരിലും ഒരു ചിരിവിടരും. ആമിനതാത്തയും...ലെസി സൂപ്പറാണ്…. നാല് ദശാബ്ദങ്ങളായി കൊച്ചിക്കാര്‍ക്ക് ലെസി പകര്‍ന്ന് റാവല്‍ ലെസി ജോയിന്റ്
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ് മട്ടാഞ്ചേരിയിലെ റാവല്‍ ലെസി ജോയിന്റ്. പുറമേനിന്ന് നോക്കുമ്പോള്‍ ഒരു കൊച്ചു കടയാണെങ്കിലും...വിധി പറയലിൽ റിക്കാർഡ്! തലശേരി കോടതികളിൽ കെട്ടിക്കിടന്നത് 183 കൊലപാതകക്കേസുകൾ; ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 183 കൊലപാതക ക്കേസുകൾ. കാൽ നൂറ്റാണ്ട് പഴക്കമുള്ള...