വയസ് 43, ഓണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയതിപ്പോളെന്ന് ആനി…


ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത് ഹി​ന്ദു​ക്ക​ള്‍ മാ​ത്ര​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍ ഓ​ണം എ​ല്ലാ മ​ത​ക്കാ​ര്‍​ക്കും ഉ​ള്ള​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത് ഇ​പ്പോ​ഴാ​ണെന്ന് ആനി.

എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഓ​ണം ആ​ഘോ​ഷി​ക്ക​ണം. ഓ​ണം മ​ല​യാ​ളി​ക​ളു​ടെ ആ​ഘോ​ഷ​മാ​ണ്. കോ​വി​ഡൊ​ക്കെ മാ​റി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഒ​ത്തു​കൂ​ടു​ന്പോ​ൾ വളരെ സ​ന്തോ​ഷ​മാ​യി​രി​ക്കും.

അ​കൊ​ണ്ടാ​ണ് ഓ​ണ​ത്തെ ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ഓ​ണ​മെ​ന്നു പ​റ​യു​ന്ന​ത്. ഇ​ത്ത​വ​ണ വീ​ട്ടി​ലൊ​തു​ങ്ങി​ക്കൊ​ണ്ടു​ള്ള ചെ​റി​യ ആ​ഘോ​ഷ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂവെന്ന് ആ​നി

Related posts

Leave a Comment