പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സ്; ജ​​​​​പ്പാ​​​​​ൻ വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​രു​​​​​ടെ സ്വ​​​​​ർ​​​​​ഗം



വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​ർ​​​​​ക്കു ലോ​​​​​ക​​​​​ത്തി​​​​​ൽ ഒ​​​​​രു സ്വ​​​​​ർ​​​​​ഗ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തു ജ​​​​​പ്പാ​​​​​നാ​​​​​ണ്. മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യ​​​​​വും ന​​​​​ൽ​​​​​കാ​​​​​ത്ത അ​​​​​ത്ര പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യാ​​ണ്, വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​ക്കു ജ​​​​​പ്പാ​​​​​ൻ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 2020 ടോ​​​​​ക്കി​​​​​യോ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​ണു ജ​​​​​പ്പാ​​​​​ന്‍റെ ഈ ​​​​​പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യെ​​​​​ന്നു തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​ക്ക​​​​​രു​​​​​ത്.

വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ലോ​​​​​ക​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത് ജ​​​​​പ്പാ​​​​​നി​​​​​ലാ​​ണ്. ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​നും കാ​​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ന്പു​​ത​​​​​ന്നെ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ​​ത് . അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ 2020 പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ന് ടോ​​​​​ക്കി​​​​​യോ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ടും സാ​​​​​ധൂ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു.

പൊ​​​​​തു​​​​​ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ടെ വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​ർ​​​​​ക്കു പ്ര​​​​​ത്യേ​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ജ​​​​​പ്പാ​​​​​നി​​​​​ലു​​​​​ണ്ട്; ജാ​​​​​പ്പ​​​​​നീ​​​​​സ് ജ​​​​​ന​​​​​ത ഏ​​​​​റ്റ​​​​​വും ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന ട്രെ​​​​​യി​​​​​നി​​​​​ൽ​​പ്പോ​​​​​ലും. മെ​​​​​ട്രോ​​​​​യി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും മാ​​​​​ളി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും എ​​​​​സ്ക​​​​​ലേ​​​​​റ്റ​​​​​ർ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​നു തൊ​​​​​ട്ട​​​​​ടു​​​​​ത്താ​​​​​യി എ​​​​​ല​​​​​വേ​​​​​റ്റ​​​​​ർ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും.

ഇ​​​​​നി സ്റ്റെ​​​​​യ​​​​​റു​​​​​ക​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ലോ അ​​​​​ടു​​​​​ത്തു​​​​​ത​​​​​ന്നെ സ്റ്റെ​​​​​യ​​​​​ർ ലി​​​​​ഫ്റ്റ് ഇ​​​​​ല്ലാ​​​​​ത്ത ഇ​​​​​ട​​​​​മി​​​​​ല്ല. എ​​​​​സ്ക​​​​​ലേ​​​​​റ്റ​​​​​റും ലി​​​​​ഫ്റ്റും ര​​​​​ണ്ടു ധ്രു​​​​​വ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ന്ന ഇ​​​​​ട​​​​​പാ​​​​​ട് ജ​​​​​പ്പാ​​​​​നി​​​​​ലി​​​​​ല്ലെ​​​​​ന്നു ചു​​​​​രു​​​​​ക്കം.

ട്രെ​​​​​യി​​​​​നി​​​​​ൽ ആ​​​​​ണെ​​​​​ങ്കി​​​​​ൽ വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​ർ​​ക്കു പാ​​​​​ർ​​​​​ക്ക് ചെ​​​​​യ്യാ​​​​​ൻ പ്ര​​​​​ത്യേ​​​​​കം ഇ​​​​​ട​​​​​മു​​​​​ണ്ട്. ടി​​​​​ക്ക​​​​​റ്റ് ഗേ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ൽ ഒ​​​​​രു വീ​​​​​ൽ​​​​​ചെ​​​​​യ​​​​​ർ സു​​​​​ഗ​​​​​മ​​​​​മാ​​​​​യി ക​​​​​ട​​​​​ന്നു​​പോ​​​​​കാ​​​​​നു​​​​​ള്ള വി​​​​​സ്താ​​​​​ര​​​​​ത്തി​​​​​ലും. വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​രെ പ്ര​​​​​ത്യേ​​​​​ക റാം​​​​​പി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ സ്റ്റേ​​​​​ഷ​​​​​ൻ സ്റ്റാ​​​​​ഫു​​​​​ക​​​​​ൾ ട്രെ​​​​​യി​​​​​നി​​​​​നു​​​​​ള്ളി​​​​​ൽ എ​​​​​ത്തി​​​​​ക്കും.

സ്റ്റേഷ​​​​​നി​​​​​ൽ ഇ​​​​​റ​​​​​ങ്ങാ​​​​​നും സ​​​​​മാ​​​​​ന രീ​​​​​തി​​​​​യി​​​​​ൽ സ്റ്റേ​​​​​ഷ​​​​​ൻ സ്റ്റാ​​​​​ഫു​​​​​ക​​​​​ൾ സ​​​​​ഹാ​​​​​യി​​​​​ക്കും. വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​ർ​​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​വു​​​​​ന്ന വ​​​​​ലു​​​​​പ്പ​​​​​മു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക ശൗ​​​​​ചാ​​​​​ല​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ണ്ട്. പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ​​​വേ​​​​​ണ്ട​​​​​വ​​​​​രെ ചേ​​​​​ർ​​​​​ത്തു​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന ജാ​​​​​പ്പ​​​​​നീ​​​​​സ്ജ​​​​​ന​​​​​ത​​​​​യു​​​​​ടെ മാ​​​​​നു​​​​​ഷി​​​​​ക മു​​​​​ഖ​​​​​മാ​​​​​ണി​​​​​തെ​​​​​ല്ലാം.

ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ൻ ജോ​​​​​ബി

Related posts

Leave a Comment