“അ​യാം എ ​മെ​യി​ല്‍” പക്ഷേ..! ആ​രോ​ടും പ​റ​യേ​ണ്ട ഞാ​ന്‍ ഒ​രു​പാ​ടു കാ​ലം വി​ദേ​ശ​ത്ത് ജീ​വി​ച്ച​ത് സ്ത്രീ​യാ​ട്ടെന്ന് നടനവിസ്മയം മോ​ഹ​ന്‍​ലാ​ല്‍


ഇ​ന്ത്യക്കു പു​റ​ത്ത് വ​ള​രെക്കാ​ലം ഞാ​നൊ​രു സ്ത്രീ​യാ​യി​ട്ടാ​ണു ജീ​വി​ച്ചതെ​ന്നുപ​റ​യാം. എ​ന്‍റെ പാ​സ്പോ​ര്‍​ട്ടി​ല്‍ നെ​യിം മോ​ഹ​ന്‍​ലാ​ല്‍, സെ​ക്സ് എ​ന്നി​ട​ത്ത് എ​ഫ് എ​ന്നാ​യി​രു​ന്നു എ​ഴു​തി​യി​രു​ന്ന​ത്.

എ​ഫ് എ​ന്നാ​ല്‍ ഫീ​മെ​യി​ല്‍. വ​ലി​യൊ​രു തെ​റ്റാ​യി​രു​ന്നു അ​ത്. അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണ്. ഒ​രു​പാ​ടു കാ​ല​ത്തി​നു ശേ​ഷം ഒ​രാ​ളാ​ണ് അ​തു ക​ണ്ടു​പി​ടി​ച്ച​തെന്ന് മോഹൻലാൽ പറ‍യുന്നു

അ​യാ​ള്‍ ഇ​തു നോ​ക്കി​യി​ട്ട് എ​ന്നെ നോ​ക്കി. എ​ന്നി​ട്ട് ഇ​വി​ടെ ഫീ​മെ​യി​ല്‍ എ​ന്നാ​ണ​ല്ലോ എ​ന്നു ചോ​ദി​ച്ചു. ഞാ​ന്‍ പ​റ​ഞ്ഞു: “അ​യാം എ ​മെ​യി​ല്‍.” ആ​രോ​ടും പ​റ​യേ​ണ്ട ഞാ​ന്‍ ഒ​രു​പാ​ടു കാ​ലം വി​ദേ​ശ​ത്ത് ജീ​വി​ച്ച​ത് സ്ത്രീ​യാ​യി​ട്ടാ​ണ്. 

Related posts

Leave a Comment