പാ​ച​ക വാ​ത​ക- ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വിനെതിരേ  ത​ല മു​ണ്ഡ​നം ചെ​യ്തു പ്ര​തി​ഷേ​ധിച്ച്  വ്യാപാരി വ്യവസായി കോൺഗ്രസ്


പാ​ല​ക്കാ​ട് : പാ​ച​ക വാ​ത​ക ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് എ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചു.

ത​ട്ടു​ക​ട​ക​ൾ ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന സാ​ധാ​ര​ണ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും കൊ​റോ​ണ മൂ​ല​മു​ള്ള വ​റു​തി​യു​ടെ കാ​ല​ത്ത് നി​ത്യ വ​രു​മാ​നം പോ​ലും ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇ​രു​ട്ട​ടി​യാ​ണ് നി​ത്യേ​ന​യു​ള്ള വി​ല വ​ർ​ദ്ധ​ന​വ് 

പ്ര​തി​ഷേ​ധ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.  ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര പ​രി​പാ​ടി​യി​ൽ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, കെ.​ആ​ർ ശ​ര​രാ​ജ്, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം, പി.​എ​സ് വി​ബി​ൻ, എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ, വി.​ബി.​രാ​ജു, കെ.​എ​ൻ.​സ​ഹീ​ർ, സി.​നി​ഖി​ൽ, അ​ഖി​ലേ​ ഷ് അ​യ്യ​ർ, താ​ഹ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts

Leave a Comment