ബെ​ന്നി പി. ​നാ​യ​ര​മ്പല​ത്തി​ന്‍റെ മ​ക​ളാ​ണെ​ന്ന ടാ​ഗ് സ്കൂ​ളി​ല്‍ മാത്രം


തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​ന്‍റെ മ​ക​ളാ​ണെ​ന്ന ടാ​ഗ് സ്കൂ​ളി​ല്‍ അ​ല്ലാ​തെ മ​റ്റൊ​ന്നി​നും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​ന്‍റെ മ​ക​ളെ​ന്ന ഐ​ഡ​ന്‍റി​റ്റി സി​നി​മ​യി​ല്‍ അ​ച്ഛ​നോ​ടു​ള്ള ആ​ളു​ക​ളു​ടെ സ്‌​നേ​ഹം എ​ന്നി​ലേ​ക്കും പ​ക​ര്‍​ന്നു​കി​ട്ടാ​റു​ണ്ട്.

അ​ച്ഛ​ന് സി​നി​മ​യി​ല്‍ ഇ​ത്ര​യും വ​ര്‍​ഷ​ത്തി​ന്‍റെ അ​നു​ഭ​വ​മു​ണ്ട്. അ​ച്ഛ​നോ​ട് ആ​ളു​ക​ള്‍​ക്കു​ള്ള ബ​ഹു​മാ​നം, സ്‌​നേ​ഹം ഇ​തൊ​ക്കെ എ​ന്നി​ലേ​ക്ക് വ​രു​ന്നു​ണ്ട്. അ​തു ഗു​ണം ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്.

സെ​റ്റി​ലേ​ക്കൊ​ക്കെ ചെ​ല്ലു​ന്പോ​ള്‍ അ​വി​ടെ​യു​ള്ള ക​ണ്‍​ട്രോ​ള​റാ​യാ​ലും പ്രൊ​ഡ​ക്‌​ഷ​നി​ല്‍ ഉ​ള്ള​വ​രാ​യാ​ലും അ​വ​രൊ​ക്കെ അ​ച്ഛ​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്ത​വ​രാ​യി​രി​ക്കും.

​ചെ​റു​പ്പ​ത്തി​ല്‍ അ​വ​ര്‍ എ​ന്നെ​യും ക​ണ്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ര്‍ അ​വ​രു​ടെ മ​ക​ളാ​യും അ​ടു​ത്ത ആ​ളാ​യു​മാ​ണ് എ​ന്നെ കാ​ണു​ന്ന​ത്. –

Related posts

Leave a Comment