വ​യ​റ് കു​ള​മാ​യ​തു​ത​ന്നെ..! ക​ള്ള് ഷാ​പ്പി​ൽ മോ​ഷ​ണം;  മോ​ഷ്ടി​ച്ച 26 കു​പ്പി​ക​ള്ളി​ൽ എ​ക്സൈ​സ്  രാ​സ പ​രി​ശോ​ധ​ന ന​ട​ത്തി​യ ക​ള്ളും; പി​ന്നെ  തൊ​ട്ടു​നാ​വി​ൽ വ​യ്ക്കാ​ൻ ട​ച്ചിം​ഗ്സും …


കാ​ട്ടാ​ക്ക​ട : ക​ള്ളു​ഷാ​പ്പി​ൽ മോ​ഷ​ണം. ക​ള്ളും ഭ​ക്ഷ​ണ വ​സ്തു​ക്ക​ളും മോ​ഷ​ണം പോ​യി. തൊ​ഴി​ലാ​ളി ക​മ്മി​റ്റി ന​ട​ത്തു​ന്ന അ​ഞ്ചു​തെ​ങ്ങി​മൂ​ട് ടി​എ​സ് ഒ​ന്നാം ന​മ്പ​ർ ഷാ​പ്പി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യ്ക്ക് അ​ട​ച്ചി​ട്ടു പോ​യ ഷാ​പ്പ് ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.
ഉ​ട​ൻ ത​ന്നെ ഷാ​പ്പ് തൊ​ഴി​ലാ​ളി ക​മ്മി​റ്റി അം​ഗ​വും ജീ​വ​ന​ക്കാ​ര​നു​മാ​യ പ്ര​ഭാ​ക​ര​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

ഇ​വ​രെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ടു​ക്ക​ള​ക്ക് സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ട്രേ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ന്ത്ര​ണ്ടു കു​പ്പി ക​ള്ളും ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നേ​ഴു കു​പ്പി ക​ള്ളും കൂ​ടാ​തെ 2020, 2021 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ എ​ക്സൈ​സ് സാ​മ്പി​ൾ ശേ​ഖ​രി​ച്ച ശേ​ഷം രാ​സ​വ​സ്തു ചേ​ർ​ത്ത് സീ​ൽ ചെ​യ്തു സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​തു കു​പ്പി​ക​ള്ളും മോഷ്ടാവ് കൊ​ണ്ടു​പോ​യി.

ഇ​തി​നു പു​റ​മെ കു​ട്ട​യി​ൽ ഇ​രു​ന്ന ക​പ്പ, പാ​ച​കം ചെ​യ്ത ഇ​റ​ച്ചി ,ട്രേ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​പ്പ​തു മു​ട്ട, ര​ണ്ടു ക​വ​ർ അ​ച്ചാ​ർ,വെ​ട്ടു​ക​ത്തി, ഒ​രു മൊ​ബൈ​ൽ ചാ​ർ​ജ​ർ എ​ന്നി​വ​യും ക​ള്ള​ന്മാ​ർ കൊ​ണ്ട് പോ​യി.​ക​ള്ള​ന്മാ​രു​ടെ​തു എ​ന്ന് ക​രു​തു​ന്ന ചീ​പ്പും മൊ​ബൈ​ൽ ചാ​ർ​ജ​റും സ്ഥ​ല​ത്തു നി​ന്നും ക​ണ്ടെ​ത്തി.

രാ​സ​വ​സ്തു ചേ​ർ​ത്ത സാ​മ്പി​ൾ കൂ​ടെ കൊ​ണ്ടു​പോ​യ​താ​ണ് മോ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​ത്.​എ​ക്സൈ​സ് ശേ​ഖ​രി​ക്കു​ന്ന മൂ​ന്നു സാ​മ്പി​ളു​ക​ളി​ൽ ഒ​ന്ന് ഷാ​പ്പു​ക​ളി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ് ഇ​ത് അ​റി​യാ​ത്ത ക​ള്ള​ന്മാ​ർ മ​റ്റു കു​പ്പി​ക​ൾ​ക്കൊ​പ്പം ഇ​വ​യും കൊ​ണ്ട് പോ​യി​ട്ടു​ണ്ട്.​

ഇ​വ ഉ​പ​യോ​ഗി​ച്ചാ​ൽ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​എ​ന്നാ​ൽ ഇ​വ​യു​ടെ ഗ​ന്ധം അ​തി​രൂ​ക്ഷ​മാ​യ​തി​നാ​ൽ മോ​ഷ്ടി​ച്ച​വ​ർ ഇ​ത് തു​റ​ക്കു​മ്പോ​ൾ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നു എ​ക്സൈ​സ് പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തു രാ​ത്രി​യും പ​ക​ലും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ് ഒ​രു മാ​സ​ത്തി​നു മു​ൻ​പാ​ണ് ഷാ​പ്പി​നു സ​മീ​പ​ത്താ​യു​ള്ള മ​ത്സ്യ കൃ​ഷി ന​ട​ത്തു​ന്ന കു​ള​ത്തി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ വി​ഷം ക​ല​ർ​ത്തി​യ​ത്.​ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment