സി​പി​എ​മ്മി​ന് സ​ന്തോ​ഷം… സു​ധാ​ക​ര​നി​ലൂ​ടെ മു​ര​ളീ​ധ​ര​നെ കു​ത്തി അ​നി​ല്‍കു​മാ​ര്‍; ക​രു​ണാ​ക​ര​ട്ര​സ്റ്റ് അ​ഴി​മ​തി സ​ജീ​വ​മാ​ക്കി​യ​ത് ത​ന്ത്ര​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കെ.​പി.​അ​നി​ല്‍കു​മാ​റി​ലൂ​ടെ കോ​ണ്‍​ഗ്ര​സി​നെ അ​ടി​ക്കാ​നൊ​രു​ങ്ങി സി​പി​എം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ എം.​കെ.​രാ​ഘ​വ​നെ​തി​രേ​യും സി​പി​എ​മ്മി​ന്‍റെ പ്ര​ധാ​ന ശ​ത്രു​വാ​യ കെ​പി​സി​സി പ്ര​സി​ഡ​നന്‍റ് കെ.​സു​ധാ​ക​ര​നെ​തി​രേ​യും ഉ​ള്ള പ്ര​ധാ​ന ആ​യു​ധ​മാ​യി അ​നി​ല്‍ കു​മാ​റി​നെ​ മാ​റ്റാ​നാ​ണ് സി​പി​എം നീ​ക്കം.

ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് അ​നി​ല്‍കു​മാ​റി​ന് സ്വീ​ക​ര​ണം ന​ല്‍​കി​യ​തും ഇ​തു​കൂ​ടി മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണ്. കോ​ഴി​ക്കോ​ട് സി​പി​എം ജി​ല്ലാ ക​മ്മിറ്റി ഓ​ഫീ​സി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നു പു​റ​മേ​യാ​യി​രു​ന്നു ഇ​തെ​ന്ന​തും ശ്ര​ദ്ദേ​യ​മാ​ണ്.

സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ ആ​ക​ട്ടെ സു​ധാ​ക​ര​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണ​മു​ള്‍​പ്പെ​ടെ ഉ​യ​ര്‍​ത്തി അ​നി​ല്‍കു​മാ​ര്‍ ‘പ്ര​തീ​ക്ഷ’ കാ​ക്കു​ക​യും ചെ​യ്തു.

ത​ന്നെ സി​പി​എ​മ്മി​ല്‍ എ​ത്തി​ക്കാ​ന്‍ ച​ര​ടു​വ​ലി​ച്ച എ​ള​മ​രം ക​രീം എം​പി​യു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യും പു​തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ അ​നി​ല്‍കു​മാ​ര്‍ ഉ​യ​ര്‍​ത്തു​ക​യും ചെ​യ്ത​ത്.


കെ.​മു​ര​ളീ​ധ​ര​നെ​യും വി.​ഡി. സ​തീ​ശ​നെ​യും അ​നി​ല്‍കു​മാ​ര്‍ വി​മ​ർ​ശി​ച്ചു. കെ.​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കാ​ൻ പി​രി​ച്ച 16 കോ​ടി രൂ​പ എ​ന്തു​ചെ​യ്തു​വെ​ന്ന് സു​ധാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്ത​ണം. ചി​റ​ക്ക​ൽ രാ​ജാ​സ് സ്കൂ​ൾ വാ​ങ്ങാ​നാ​ണ് പ​ണം പി​രി​ച്ച​ത്.

സ്കൂ​ൾ വാ​ങ്ങി​യി​ല്ലെ​ന്നും അ​നി​ല്‍കു​മാ​ര്‍ ആ​രോ​പി​ച്ചു.​ഇ​തു​വ​ഴി ഇ​പ്പോ​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കെ.​മു​ര​ളീ​ധ​ര​ന്‍ സു​ധാ​ക​ര​ന്‍ ബ​ന്ധ​ത്തി​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തു​ക എ​ന്ന ല​ക്ഷ്യം കൂ​ടി​യു​ണ്ടെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്നു.

ക​രു​ണാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്ര​സ്റ്റി​നെ​ക്കുറി​ച്ച് അ​ഴി​മ​തി ആ​രോ​പ​ണം വ​രു​മ്പോ​ള്‍ മു​ര​ളീ​ധ​ര​ന് മി​ണ്ടാ​തി​രി​ക്കാ​നാ​കി​ല്ലെ​ന്ന് സി​പി​എം ക​രു​തു​ന്നു. താ​നൊ​രു മാ​ലി​ന്യ​മാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന് തി​രി​ച്ച​റി​യാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​രി​ല്ല.

മു​ര​ളീ​ധ​ര​ൻ എ​ത്ര പാ​ർ​ട്ടി ഇ​തി​നോ​ട​കം മാ​റി? എ​ൻ​സി​പി വ​ഴി എ​കെ​ജി സെ​ന്‍റ​റി​ലെ​ത്താ​ൻ ശ്ര​മി​ച്ച​ത് മു​ര​ളി​യാ​ണ്. മാ​ലി​ന്യ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ മു​ര​ളി​യെ സ്വീ​ക​രി​ക്കു​മാ​യി​രു​ന്നു. എ​കെ​ജി സെ​ന്‍റ​റി​ന് മു​ന്നി​ൽ ഭി​ക്ഷ​പ്പാ​ത്ര​വു​മാ​യി നി​ന്ന​താ​രാ​ണെ​ന്നും അ​നി​ല്‍കു​മാ​ര്‍ ചോ​ദി​ച്ചു.

Related posts

Leave a Comment