മുംബൈ: ഹെവിവെയ്റ്റ് ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ബോളിവുഡ് അരങ്ങേറ്റത്തിന്. വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോർട്സ് ഡ്രാമ ‘ലിഗറി’ലാണു ടൈസന്റെ അരങ്ങേറ്റം.
പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കരണ്‍ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് പങ്കാളിയാണ്.