ആ ​രം​ഗം മറക്കാനാവില്ലെന്ന് ലെന


നാ​ദി​യ മാ​മും മോ​ഹ​ന്‍​ലാ​ലും ചെ​യ്ത നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും ന​ട്ട് എ​ന്ന സി​നി​മ​യി​ലെ എ​ക്സ് റേ ​വി​ഷ​ന്‍ സ​ണ്‍​ഗ്ലാ​സ്സ് രം​ഗം എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല.

ഓ​രോ ത​വ​ണ​യും ഇ​വ​രെ കാ​ണു​ന്പോ​ള്‍ ആ ​രം​ഗം എ​ന്‍റെ മ​ന​സി​ലൂ​ടെ ക​ട​ന്നു പോ​കും. ഈ ​ഊ​ഷ്‌​മ​ള​യാ​യ രാ​ജ്ഞി​യോ​ടൊ​പ്പം ഒ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ലെന

Related posts

Leave a Comment