സം​വി​ധാ​യ​ക​ൻ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ പി​ന്തു​ട​രു​ന്ന രീ​തി​യാ​ണ് ത​ന്‍റേ​തെ​ന്ന് ഐ​ശ്വ​ര്യ ല​ക്ഷ്മി


ഒ​രു ആ​ക്ടിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത​തു​കൊ​ണ്ട് അ​ഭി​ന​യം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ഞാ​ൻ അ​ത്ത​രം വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

അ​വ​ർ പ​ഠി​പ്പി​ച്ചു ത​രു​ന്ന ടെ​ക്നി​ക്കു​ക​ൾ ഉ​പ​ബോ​ധ​മ​ന​സി​ന്‍റെ ത​ല​ത്തി​ലാ​ണ് എ​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ള്ള​ത്. പ​ഠി​ച്ചു വ​യ്ക്കു​ക, അ​ത് ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​യോ​ജ​ന​ക​ര​മാ​കും.

അ​താ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഞാ​നൊ​രു മെ​ത്തേ​ഡ് ആ​ക്ട​റ​ല്ല. ഒ​രു സീ​നി​ൽ സം​വി​ധാ​യ​ക​ൻ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ പി​ന്തു​ട​രു​ന്ന രീ​തി​യാ​ണ് എ​ന്‍റേ​ത്. -ഐ​ശ്വ​ര്യ ല​ക്ഷ്മി

Related posts

Leave a Comment