മോ​ന്‍​സ​നും ന​ട​ന്‍ ബാ​ല​യും ത​മ്മി​ല്‍ അ​ടു​ത്ത​ബ​ന്ധം! ആ​രോ​പ​ണ​വു​മാ​യി അ​മൃ​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ന​ട​ന്‍ ബാ​ല​യും ഗാ​യി​ക അ​മൃ​ത സു​രേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഇ​ട​പെ​ട്ടു​വെ​ന്ന് അ​മൃ​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ്രേം​രാ​ജ്.

മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് മ​ധ്യ​സ്ഥ ച​ര്‍​ച്ച ന​ട​ന്ന​തെ​ന്ന് പ്രേം ​രാ​ജ് പ​റ​ഞ്ഞു.

ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ അ​നൂ​പ് മു​ഹ​മ്മ​ദും ബാ​ല​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ശാ​ന്തി പ്രി​യ​യും​അ​ന്ന് മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്രേം ​രാ​ജ് പ​റ​ഞ്ഞു.

ബാ​ല​യ്ക്കു​വേ​ണ്ടി അ​ന്നു സം​സാ​രി​ച്ച​ത് അ​നൂ​പ് മു​ഹ​മ്മ​ദ് ആ​യി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം കു​ടും​ബ​കോ​ട​തി​യി​ലെ കേ​സി​ന് ബാ​ല കോ​ട​തി​യി​ലെ​ത്തി​യ​ത് മോ​ന്‍​സ​ന്‍റെ കാ​റി​ലാ​യി​രു​ന്നു.

അ​നൂ​പ് മു​ഹ​മ്മ​ദാ​ണ് അ​ന്ന് കാ​റോ​ടി​ച്ചി​രു​ന്ന​തെ​ന്നും പ്രേം ​രാ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment