ആ​ര്യ​ന്‍റെ അ​റ​സ്റ്റ്; ജാ​മ്യ ഹ​ർ​ജി​യു​മാ​യി പ്ര​തി​ക​ൾ; ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​യാ​ൾ പി​ടി​യി​ൽ

 

മുംബൈ: മും​ബൈ​യി​ലെ ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി കേ​സി​ന് പി​ന്നാ​ലെ ന​ട​ന്ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ബാ​ന്ദ്ര, അ​ന്ധേ​രി, ലോ​ഖ​ണ്ഡ്‌​വാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ക​പ്പ​ലി​ലെ പാ​ർ​ട്ടി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യ​തും ഇ​യാ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഇ​രു​ത്തി ആ​ര്യ​നെ​യും കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​രെ​യും ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

അ​തേ​സ​മ​യം, ആ​ര്യ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ക​സ്റ്റ​ഡി നീ​ട്ടി കി​ട്ടാ​ൻ എ​ൻ​സി​ബി അ​പേ​ക്ഷ ന​ൽ​കി​യേ​ക്കും. കൂ​ടാ​തെ ആ​ര്യ​ൻ ഖാ​നും മ​റ്റ് പ്ര​തി​ക​ളും ഇ​ന്ന് ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കും.

Related posts

Leave a Comment