വൈ​ശാ​ലി​യി​ലെ രാ​ജാ​വി​ന്  ആ​ന​യു​ടെ സ്റ്റൈ​ല്‍; മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്മെ​ന്‍റ്സ് സി​നി​മ​യി​ൽ കൊ​ണ്ടു​വ​ന്ന​തി​നെ​ക്കു​റി​ച്ച് ബാ​ബു ആ​ന്‍റ​ണി


മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്മെ​ന്‍റ്സ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ടു​ക്കാ​റു​ണ്ട്. പൂ​വി​നു പു​തി​യ പൂ​ന്തെ​ന്ന​ല്‍ എ​ന്ന സി​നി​മ​യി​ല്‍ ഒ​രു മൂ​ര്‍​ഖ​ന്‍ പാ​ന്പി​നെ​യാ​ണ് ഞാ​ന്‍ അ​നു​ക​രി​ച്ചി​രി​ക്കു​ന്ന​തെന്ന് ബാബു ആന്‍റണി

വൈ​ശാ​ലി​യി​ലെ രാ​ജാ​വി​ന് ഒ​രു ആ​ന​യു​ടെ സ്റ്റൈ​ല്‍ ആ​ണ്. ആ​ന ന​ട​ക്കു​ന്ന വി​ധ​മാ​ണ് ഒ​രു രാ​ജാ​വും ന​ട​ക്കു​ക. ഭ​യ​ങ്ക​ര ത​ല​യെ​ടു​പ്പോ​ടെ. എ​ന്നാ​ല്‍ ആ​ന​യു​ടെ മു​ഖ​ത്ത് എ​പ്പോ​ഴും ഒ​രു സ​ങ്ക​ടം കാ​ണും.

ഈ ​രാ​ജാ​വും അ​ത് പോ​ലെ​യാ​ണ്. രാ​ജ്യ​ത്ത് മൊ​ത്തം പ്ര​ശ്ന​ങ്ങ​ളാ​ണ്. മാ​ർഷ്യ​ൽ ആ​ർ​ട്സി​ലാണു ഞാ​ൻ ഇ​തു പ​ഠി​ച്ച​ത്.​ മാ​ർഷ്യ​ൽ ആ​ർ​ട്സി​ൽ മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്മെ​ന്‍റ്സി​ന് ഭ​യ​ങ്ക​ര പ്രാ​ധാ​ന്യ​മാ​ണ്.

ഈ​ഗി​ള്‍ സ്റ്റൈ​ല്‍, മ​ങ്കി സ്റ്റൈ​ല്‍, തു​ട​ങ്ങി​യ നി​ര​വ​ധി ശൈ​ലി​ക​ളു​ണ്ട്. അ​താ​ണ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്കും എ​ടു​ത്ത​തെന്ന് ബാ​ബു ആ​ന്‍റ​ണി

Related posts

Leave a Comment