കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ ക​ർ​ഷ​ക​രെ നി​ശ​ബ്ദ​മാ​ക്കാ​നാ​കി​ല്ല; കേ​ന്ദ്ര സ​ർ​ക്കാ​രി​നു മു​ന്ന​റി​യി​പ്പു​മാ​യി വ​രു​ൺ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും യോ​ഗി സ​ർ​ക്കാ​രി​നും മു​ന്ന​റി​യി​പ്പു​മാ​യി ബി​ജെ​പി എം​പി വ​രു​ൺ ഗാ​ന്ധി.

കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ ക​ർ​ഷ​ക പ്ര​തി​ഷേ​ധം നി​ശ​ബ്ദ​മാ​ക്കാ​നാ​കി​ല്ലെ​ന്ന് വ​രു​ൺ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് നേ​രെ മ​ന്ത്രി​പു​ത്ര​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റു​ന്ന വീ​ഡി​യോ​യും വ​രു​ൺ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ക്രൂ​ര​ത​യും അ​ഹ​ങ്കാ​ര​വും പ്ര​തി​ഫ​ലി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഓ​രോ ക​ര്‍​ഷ​ക​ന്‍റെ മ​ന​സി​ലേ​ക്കും വ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് നി​ര​പ​രാ​ധി​ക​ളാ​യ ക​ര്‍​ഷ​ക​രു​ടെ ചോ​ര വീ​ഴ്ത്തി​യ​വ​ര്‍ ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ‌​ക്ക​ണ​മെ​ന്ന് വ​രു​ൺ പ​റ​യുന്നു.

Related posts

Leave a Comment