ബാഹുബലിയിൽ പ്രഭാസ് സൂപ്പർ സ്റ്റാർ ആയിരുന്നില്ലെന്ന് വിനയൻ 


ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ബ​സ്റ്റ​റാ​യ ബാ​ഹു​ബ​ലി​യി​ൽ പോ​ലും സൂ​പ്പ​ർ​സ്റ്റാ​ർ ആ​യി​രു​ന്നി​ല്ല നാ​യ​ക​ൻ. പ്ര​ഭാ​സ് എ​ന്ന ന​ട​ൻ ആ ​ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് സു​പ്പ​ർ​സ്റ്റാ​ർ ആ​യ​ത്.

താ​ര​മൂ​ല്യ​ത്തി​ന്‍റെ പേ​രി​ൽ മു​ൻ​കൂ​ർ ചി​ല ലി​മി​റ്റ​ഡ് ബി​സി​ന​സ് ന​ട​ക്കു​മെ​ന്ന​ല്ലാ​തെ സി​നി​മ അ​ത്യാ​ക​ർ​ഷ​കം ആ​യാ​ലേ വ​മ്പ​ൻ ബി​സി​ന​സും പേ​രും ല​ഭി​ക്കൂ.

ആ​യി​ര​ക്ക​ണ​ക്കി​നു ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും വ​മ്പ​ൻ സെ​റ്റു​ക​ളും ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​ഗ​ത്ഭ​രാ​യ ടെ​ക്നീ​ഷ്യ​ൻ​മാ​രും ഒ​ക്കെ പ​ങ്കെ​ടു​ക്കു​ന്ന പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് സി​നി​മ​യാ​ണ്. -വി​ന​യ​ൻ

Related posts

Leave a Comment