സി​നി​മ​യി​ല്‍ പി​ടി​ച്ചു നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ എ​ന്നും ബാ​ച്ചി​ല​റാ​യി ഇ​രി​ക്ക​ണമെന്ന്…


അ​ന്നൊ​ക്കെ വി​വാ​ഹം ക​ഴി​ച്ചാ​ല്‍ പോ​ലും പു​റ​ത്ത് പ​റ​യാ​തെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍ പി​ടി​ച്ചു നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ എ​ന്നും ബാ​ച്ചി​ല​റാ​യി ഇ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് പ​ല​ര്‍​ക്കും ഉ​ണ്ടാ​യി​രു​ന്നു.

ന​ടി​മാ​ര്‍​ മാ​ത്ര​മ​ല്ല ന​ട​ന്മാ​രും അ​ങ്ങ​നെ​യാ​ണ് ക​ഴി​ഞ്ഞു വ​ന്ന​ത്. മു​ന്പൊ​ക്കെ പ്ര​ണ​യ​ത്തെ കു​റി​ച്ചും ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് വ​ലി​യ പ്ര​ശ്ന​മാ​യി​ട്ടാ​ണ് ക​രു​തി​യി​രു​ന്ന​ത്.

പ്ര​ണ​യ​ത്തി​ലാ​യി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. കാ​ര​ണം, ഒ​രു ത​വ​ണ പോ​ലും ചും​ബി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത ക​ന്യ​ക​മാ​രെ​യാ​ണ് അ​വ​ര്‍​ക്ക് ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ആ ​കാ​ല​ത്താ​ണ് ഞാ​ന്‍ വി​വാ​ഹി​ത​യാ​വു​ന്ന​ത്. ഇ​തോ​ടെ എ​ന്‍റെ ക​രി​യ​ര്‍ അ​വ​സാ​നി​ച്ചു​വെ​ന്ന് വ​രെ പ​റ​ഞ്ഞ​വ​രു​ണ്ട്. -മ​ഹി​മ ചൗ​ധ​രി

Related posts

Leave a Comment