ടൊ​വി എ​ന്നെ പ​ഠി​പ്പി​ച്ചു



ടൊ​വി​നോ സി​നി​മാ​മേ​ഖ​ല​യി​ല്‍ ത​ന്‍റെ ഒ​ന്പ​താം വ​ര്‍​ഷം ആ​ഘോ​ഷി​ക്കു​ന്പോ​ള്‍, ടൊ​വി​നോ​യെ കു​റി​ച്ച്‌ ആ​ദ്യം മ​ന​സി​ലോ​ര്‍​ക്കു​ന്ന ഒ​രു കാ​ര്യം, എ​ത്ര​ത്തോ​ളം വി​ന​യാ​ന്വി​ത​നാ​ണ് ആ​ളെ​ന്ന​താ​ണ്.

ഒ​രു മ​നു​ഷ്യ​നെ​ന്ന രീ​തി​യി​ലും അ​തി​ശ​യി​പ്പി​ക്കു​ന്ന ന​ട​നെ​ന്ന രീ​തി​യി​ലു​മു​ള്ള ടൊ​വി​നോ​യു​ടെ വ​ള​ര്‍​ച്ച പു​ഞ്ചി​രി​യോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഞാ​ന്‍ നോ​ക്കി​ക്കാ​ണു​ന്നു.

ഒ​രു ന​ല്ല ശ്രോ​താ​വാ​കേ​ണ്ട​ത് എ​ത്ര പ്ര​ധാ​ന​മാ​ണെ​ന്ന് ടൊ​വി എ​ന്നെ പ​ഠി​പ്പി​ച്ചു. ഒ​രു ന​ല്ല സു​ഹൃ​ത്ത്, എ​പ്പോ​ഴും ആ​ശ്ര​യി​ക്കാ​വു​ന്ന, പ്ര​ചോ​ദ​ന​മാ​വു​ന്ന അ​തി​ശ​യി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ന്‍. എ​ല്ലാ ആ​ശം​സ​ക​ളും ടൊ​വീ… -സം​യു​ക്ത മേ​നോ​ൻ

Related posts

Leave a Comment