ഇനി കുറച്ച് കാലത്തേക്ക് മലയാള സിനിമകൾ ഒന്നും ചെയ്യുന്നില്ല. മലയാളത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. മലയാള സിനിമകൾ ഉടനെയൊന്നും ചെയ്യണ്ട എന്നത് എന്റെ തീരുമാനമാണ്.
അത് എന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി 2. നിലവില്‍ കന്നടയിൽ ആണെങ്കിലും പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.
കന്നടയിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി. -ഭാവന