കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇന്ന് സ്കൂളിലേക്ക്; ക​​​ർ​​​ശ​​​ന​​​മാ​​​യ മു​​​ൻ​​​ക​​​രു​​​തലോടും സു​​​ര​​​ക്ഷയോടും കൂടിയാണ്  സ്കൂൾ തുറക്കൽ

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെത്തുട​​​ർ​​​ന്നു വീ​​​ട് ക്ലാ​​​സ്മു​​​റി​​​ക​​​ളാ​​​ക്കേ​​​ണ്ടിവ​​​ന്ന സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്നു വീ​​​ണ്ടും സ്കൂ​​ളി​​ലേ​​ക്ക്.കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളോ​​​ടെ​​​യും സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് ഇ​​​ന്നു സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​ത്.

ഇ​​തി​​നു മു​​​ന്നോ​​​ടി​​​യാ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ക്യു​​​ഐ​​​പി മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്ന് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു.

സ്കൂ​​​ൾ തു​​​റ​​​ന്ന് ആ​​​ദ്യ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ല്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ർ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​തെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​ക്കാ​​​ദ​​​മി​​​ക രം​​​ഗ​​​ത്ത് സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട പൊ​​​തു​​​വാ​​​യ സ​​​മീ​​​പ​​​ന​​​വും ക്ലാ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും വി​​​ഷ​​​യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ഉ​​​ണ്ടാ​​കേ​​​ണ്ട ധാ​​​ര​​​ണ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചും ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ അ​​​ക്കാ​​​ദ​​​മി​​​ക് മാ​​​ർ​​​ഗ​​​രേ​​​ഖ​​​യും നേ​​​ര​​​ത്തെത​​​ന്നെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​ന്നു മു​​​ത​​​ൽ സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ, സ്കൂ​​​ളും പ​​​രി​​​സ​​​ര​​​വും വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ, സ്കൂ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട കോ​​​വി​​​ഡ് പെ​​​രു​​​മാ​​​റ്റ​​​രീ​​​തി​​​ക​​​ൾ, വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​കെ എ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു വ​​​രാ​​​നി​​​ട​​​യു​​​ള്ള മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും അ​​​വ​​​യു​​​ടെ പ​​​രി​​​ഹാ​​​ര മാ​​​ർ​​​ഗ​​​ങ്ങ​​​ളും, കു​​​ട്ടി​​​ക​​​ളി​​​ലെ പ​​​ഠ​​​ന പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ, പ​​​ഠ​​​ന​​​വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ തു​​ട​​ങ്ങി​​യ​​വ ക​​​ണ്ടെ​​ത്തി​​​യാ​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് വി​​​ഭാ​​​വ​​​നം ചെ​​​യ്ത പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യും തു​​​ട​​​ർ​​​ച്ച​​​യാ​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കും.

സ്കൂ​​​ൾ തു​​​റ​​​ക്ക​​​ൽ സം​​​സ്ഥാ​​​ന ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ട്ട​​​ണ്‍​ഹി​​​ൽ സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും. കോ​​​വി​​​ഡ് വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​രോ​​​ട് സ്കൂ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കേ​​​ണ്ടെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി 24,300 തെ​​ർ​​മ​​ൽ സ്കാ​​ന​​റു​​ക​​ൾ സ്കൂ​​ളു​​ക​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്തു. സോ​​പ്പ്, ഹാ​​ൻ​​ഡ് വാ​​ഷ് ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും സ്കൂ​​ളി​​ലൊ​​രു​​ക്കു​​മെ​​ന്നു വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

Related posts

Leave a Comment