ഇ​ര​ട്ടി​വി​ല പി​ഴ​യാ​യി..! മ​ണ്ണെ​ണ്ണയ്ക്കു കൂ​ടി​യ​ത് എ​ട്ടു​രൂ​പ, വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ല്‍! ക​ട​യി​ല്‍ ഇ​രി​ക്കു​ന്ന സ്റ്റോ​ക്കി​നും വി​ല വ​ര്‍​ധി​പ്പിച്ചു

പ​ത്ത​നം​തി​ട്ട: റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ​യു​ടെ വി​ല ലി​റ്റ​ര്‍ ഒ​ന്നി​ന് ഒ​റ്റ​യ​ടി​ക്ക് 8രൂ​പ വ​ര്‍​ധിപ്പി​ച്ച ന​ട​പ​ടി കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കും ആ​ഘാ​ത​മാ​യി.

200 ലി​റ്റ​ര്‍ ഉ​ള്ള ഒ​രു ബാ​ര​ല്‍ മ​ണ്ണെ​ണ്ണ​യ്ക്ക് 10000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വ്യാ​പാ​രി വി​ല ന​ല്‍​ക​ണ​മെ​ന്ന് മാ​ത്ര​മ​ല്ല അ​ത് റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​യ​റ്റി​റ​ക്ക് കൂ​ലി​യും വ​ണ്ടി​ക്കൂ​ലി​യു​മാ​യി കു​റ​ഞ്ഞ​ത് 400 രൂ​പ​യെ​ങ്കി​ലും ചെ​ല​വാ​കും.

ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന മ​ണ്ണെ​ണ്ണ ക​ട​യി​ലെ​ത്തി തു​റ​ന്നു നോ​ക്കു​മ്പോ​ള്‍ അ​ഞ്ചു ലി​റ്റ​ര്‍ വ​രെ കു​റ​വ് വ​രു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

തി​ക​ച്ചും അ​പ​രി​ഷ്‌​കൃ​ത​മാ​യ അ​ള​വ് രീ​തി​യാ​ണ് റേ​ഷ​ന്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ല്‍ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ര​ട്ടി​വി​ല പി​ഴ​യാ​യി..

ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ല്‍ കൂ​ടി കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റേ​ഷ​ന്‍ ക​ട പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ സ്റ്റോ​ക്കി​ല്‍ കു​റ​വ് വ​ന്നാ​ല്‍ ആ ​മ​ണ്ണെ​ണ്ണ​യു​ടെ ഇ​ര​ട്ടി​വി​ല പി​ഴ​യാ​യി അ​ട​യ്‌​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് വ്യാ​പാ​രി​ക​ള്‍​ക്കെ​ന്ന് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് പ​ഴ​യ വി​ല​യ്ക്ക് ത​ന്നെ വി​ല്‍​ക്കാ​ന്‍ ഉ​ള്ള ന​ട​പ​ടി ഭ​ക്ഷ്യ​വ​കു​പ്പ് സ്വീ​ക​രി​ക്കാ​തെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്റ് വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ ത​ന്നെ ക​ട​യി​ല്‍ ഇ​രി​ക്കു​ന്ന സ്റ്റോ​ക്കി​നും വി​ല വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി നീ​തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ലെ​ന്നും ആ​യ​തി​നാ​ല്‍ പ​ഴ​യ സ്റ്റോ​ക്ക് പ​ഴ​യ വി​ല​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​ണ്‍​സ​ന്‍ വി​ള​വി​നാ​ല്‍ ആ​വ​ശ്യപ്പെട്ടു.

Related posts

Leave a Comment