​സന്തോ​ഷ​ത്തോ​ടെ  ര​ക്ഷി​താ​ക്ക​ള്‍ ര​ണ്ട് വീ​ടു​ക​ളി​ൽ കഴിയുമ്പോൾ ഞാ​ന്‍ എ​ന്തി​ന് സ​ങ്ക​ട​പ്പെ​ട​ണം


എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള മ​റ്റ് കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് വേ​ഗ​ത്തി​ല്‍ പ​ക്വ​ത ആ​ര്‍​ജി​ക്കു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നു എ​ന്‍റേ​ത്. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലെ ര​ണ്ട് വ്യ​ക്തി​ക​ള്‍ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ഒ​മ്പ​താം വ​യ​സി​ല്‍ ത​ന്നെ എ​നി​ക്ക് മ​ന​സി​ലാ​യി​രു​ന്നു.

പി​ന്നീ​ട് അ​വ​ര്‍ ര​ണ്ട് വീ​ടു​ക​ളി​ല്‍ ആ​യ​പ്പോ​ള്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന​ത് ക​ണ്ടു. എ​ന്‍റെ അ​മ്മ പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ ചി​രി​ച്ചി​ട്ടേ​യി​ല്ല എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

അ​വ​ര്‍ പെ​ട്ടെ​ന്ന് സ​ന്തോ​ഷ​വ​തി​യും സു​ന്ദ​രി​യും ആ​വേ​ശ​ഭ​രി​ത​യു​മാ​യി മാ​റി. സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന ര​ണ്ട് ര​ക്ഷി​താ​ക്ക​ള്‍ ര​ണ്ട് വീ​ടു​ക​ളി​ലാ​യി ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ ഞാ​ന്‍ എ​ന്തി​ന് സ​ങ്ക​ട​പ്പെ​ട​ണം. -സാ​റ അ​ലി​ഖാ​ൻ

Related posts

Leave a Comment