മു​ല്ല​പ്പെ​രി​യാ​ർ മ​രം മു​റി;​ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം; ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം ബ​ലി​യാ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല

 

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്താ​ൻ മ​രം മു​റി​ക്കു​ന്ന​തി​നു ത​മി​ഴ്നാ​ടി​നു അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം.

ത​മി​ഴ്നാ​ടി​ന് അ​നു​കൂ​ല​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

സു​പ്രീം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ വ​രെ ചു​മ​ത​ല​യു​ള്ള മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്രം തീ​രു​മാ​ന​മെ​ടു​ത്ത് ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പ് മ​ന്ത്രി​യും അ​റി​യാ​തെ ഉ​ത്ത​ര​വി​റ​ങ്ങി​യെ​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും വീ​ഴ്ച​ക​ളി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നോ​ട്ടീ​സി​നു മ​റു​പ​ടി ന​ൽ​കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചെ​യ്ത​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന ‌താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യ​ത് ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. 23 മ​ര​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ന്നാ​ണ് ത​മി​ഴ്നാ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ​യാ​ണ് 15 മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ കാ​ര്യം ശ്ര​ദ്ധ​യി​ൽ‌ പെ​ട്ട​ത്.

അ​വ​ധി ദി​വ​സ​മാ​യി​ട്ടു കൂ​ടി അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തു. വി​വാ​ദ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.


പ​ല​ത​വ​ണ ഉ​ന്ന​യി​ച്ച വി​ഷ​യ​മാ​ണെ​ന്നാ​യി​രു​ന്നു അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ച്ച സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞ​ത്. സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ച്ചാ​ൽ പോ​രേ​യെ​ന്നും സ്പീ​ക്ക​ർ ചോ​ദി​ച്ചു.

എ​ന്നാ​ൽ, വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment