ഞാന്‍ ഇനിയും വിവാഹം കഴിക്കാത്തതിന് കാരണവും അതിനുള്ള ഉത്തരം ന്യായീകരിക്കേണ്ടി വരുന്നതും വളരെ വിചിത്രമായി തോന്നുന്നു.
വിവാഹത്തെ ക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്ന് അറിയാന്‍ ഞാന്‍ ഡേറ്റിംഗ് നടത്തുന്ന വ്യക്തിക്ക് മാത്രമേ അര്‍ഹതയുള്ളു.
ഇക്കാര്യങ്ങളൊക്കെ ഞാന്‍ മറ്റുള്ളവരോട് കൂടി പറയേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.
സമൂഹം അങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ, എനിക്കൊരിക്കലും മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചോ നിലവാരത്തിന് അനുസരിച്ചോ ജീവിക്കാന്‍ സാധിച്ചിട്ടില്ല.
ഞാന്‍ ആഗ്രഹിക്കുന്ന പോലൊരു സ്ത്രീ അത് ഞാന്‍ തന്നെ ആണെന്നതില്‍ ഒത്തിരി അഭിമാനിക്കുന്നുണ്ട്.-ശ്രുതി ഹാസൻ