ഞാ​ൻ സി​നി​മ​യോ​ടൊ​പ്പം ത​ന്നെ​യെന്ന് അനന്യ

ഞാ​ൻ എ​വി​ടെ​യും പോ​യി​ട്ടി​ല്ലാ​യി​രു​ന്നു ഇ​വി​ടെത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്.

ചെ​റി​യ വേ​ഷ​മാ​യ​തു​കൊ​ണ്ട് ആ​രും അ​ധി​കം ശ്ര​ദ്ധി​ച്ചി​ല്ല. മ​ല​യാ​ള​ത്തി​ൽ ഇ​നി ന​ല്ലൊ​രു വേ​ഷം ചെ​യ്യ​ണം എ​ന്ന കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നെ ആ​ക​ർ​ഷി​പ്പി​ച്ച തി​ര​ക്ക​ഥ ഇ​പ്പോ​ഴാ​ണ് വ​ന്ന​ത്. ഇ​തി​നി​ട​യി​ൽ ത​മി​ഴി​ലും തെ​ലു​ങ്കി​ലും സി​നി​മ ചെ​യ്തു.

അ​തു​കൊ​ണ്ട് നി​ങ്ങ​ൾ പ​റ​യു​ന്ന ബ്രേ​ക്ക് എ​നി​ക്ക് ഫീ​ൽ ചെ​യ്തി​ല്ല. ഞാ​ൻ സി​നി​മ​യോ​ടൊ​പ്പംത​ന്നെ​യാ​യി​രു​ന്നു നി​ങ്ങ​ൾ ഈ ​പ​റ​യു​ന്ന ഇ​ട​വേ​ള​യി​ലും. -അ​ന​ന്യ

Related posts

Leave a Comment