തലമുടി കൊഴിയുന്നുവെന്ന് പറയാത്തവരായി ആരുമില്ല. ജീവിതശൈലിയും സിറ്റി ലൈഫും മുടിയുടെ വളര്‍ച്ചയെയും ബാധിച്ചു. എന്നാല്‍, ചില സിമ്പിള്‍ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മുടി തഴച്ചുവളരും. ഇതാ മുടിയെ സംരക്ഷിക്കാന്‍ ചില പൊടിക്കൈകള്‍
* പച്ചവെള്ളത്തില്‍ കുളിക്കുക
*സമീകൃത ആഹാരം ശീലമാക്കുക
* ഷാമ്പു ഉപയോഗം കുറയ്ക്കുക, സോപ്പും തലയില്‍ തേക്കാതിരിക്കുക
* ഭക്ഷണം കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് കഴിക്കുക
* തലമുടി കൃത്യമായി ട്രിം ചെയ്യുക
* ദിവസവും തലകഴുകാതെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം തല കഴുകുക
* ദിവസവും മുടി ബ്രഷ് ചെയ്യാതിരിക്കുക
* മിനസമുള്ള തലയിണ കവറുകള്‍ ഉപയോഗിക്കുക
* വെള്ളം ധാരാളമായി കുടിക്കുക
* ടവ്വല്‍ ഉപയോഗിച്ച് ശക്തിയായി തല തുടയ്ക്കാതിരിക്കുക
* ഇടവിട്ട ദിവസങ്ങളില്‍ സ്വയം ഹോട്ട് ഓയില്‍ തലയില്‍ പുരട്ടി മസാജ് ചെയ്യുക