ഒ​ന്ന് അ​ൽ​പം മാ​റി​പ്പോ​യി​രു​ന്നെ​ങ്കി​ൽ ഞാ​നും അ​തു​പോ​ലെ പോ​യേ​നെയെന്ന് മോഹൻലാൽ


പ്ര​ണ​വ് യാ​ത്ര ചെ​യ്യു​ന്ന​തു കാ​ണു​മ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. എ​നി​ക്കും ഇ​തു​പോ​ലെ യാ​ത്ര​ക​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് പ​റ്റി​യി​ല്ല.

ഒ​ന്ന് അ​ൽ​പം മാ​റി​പ്പോ​യി​രു​ന്നെ​ങ്കി​ൽ ഞാ​നും അ​തു​പോ​ലെ പോ​യേ​നെ. പ്ര​ണ​വി​നെ കാ​ണു​മ്പോ​ൾ സ​ന്തോ​ഷ​മാ​ണ്. ന​മ്മ​ൾ ആ​ഗ്ര​ഹി​ച്ച​തും ചെ​യ്യാ​ൻ പ​റ്റാ​ഞ്ഞതു​മാ​യ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ അ​യാ​ൾ ചെ​യ്യു​ന്നു.

ഒ​രു​പാ​ടു യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കു​ന്നു. അ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. അ​തു​പോ​ലെത​ന്നെ ഇ​ട​യ്ക്ക് സി​നി​മ ചെ​യ്യു​ന്നു​ണ്ട്.

തു​ട​ക്ക​ത്തി​ൽ പ്ര​ണ​വി​നും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം ഇ​ല്ലാ​യി​രു​ന്നു. വ​ള​രെ നി​ർ​ബ​ന്ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. -മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment