ഒരു താഴ്ചയുണ്ടാകുമ്പോൾ പലരേയും തിരിച്ചറിയാൻ കഴിയുമെന്ന് മായ വിശ്വനാഥ്


ഏ​ഴു​വ​ര്‍​ഷ​മാ​യി ലൈം​ലൈ​റ്റി​ല്‍ ഞാ​ന്‍ ഇ​ല്ല. പ​ക്ഷേ അ​തി​നു പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ല. ആ​രും എ​ന്നെ​ത്തേ​ടി വ​ന്നി​ല്ല അ​ത്ര​ത​ന്നെ. ലാ​ലേ​ട്ട​ന്‍റെ ആ​റാ​ട്ട് പോ​ലെ ഇ​ങ്ങ​നെ ഇ​ട​യ്ക്ക് സി​നി​മ​ക​ള്‍ കി​ട്ടാ​റു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ള്‍.

ഞാ​ന്‍ അ​ഭി​ന​യം നി​ര്‍​ത്തി​യി​ട്ടൊ​ന്നു​മി​ല്ല. 26 വ​ര്‍​ഷ​മാ​യി ഞാ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഉ​ണ്ട്. അ​പ്പൊ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഇ​തു​ത​ന്നെ​യാ​ണ് എ​ന്‍റെ മേ​ഖ​ല.

ഒ​രു ഉ​യ​ര്‍​ച്ച​യു​ണ്ടെ​ങ്കി​ല്‍ ഒ​രു താ​ഴ്ച​യും ഉ​ണ്ട​ല്ലോ. ഒ​രു താ​ഴ്ച ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണ്. അ​പ്പോ​ള്‍ ന​മു​ക്ക് പ​ല​രെ​യും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യും.

ന​മ്മു​ടെ മ​നഃ​സ്ഥി​തി​യി​ലും കാ​ഴ്ച​പ്പാ​ടി​ലും ഒ​ക്കെ മാ​റ്റം വ​രു​ത്താ​നും ക​ഴി​യും. ഞാ​ന്‍ എ​ല്ലാ​കാ​ര്യ​ങ്ങ​ളും പോ​സി​റ്റീ​വ് ആ​യി എ​ടു​ക്കു​ന്ന ആ​ളാ​ണ്. –മാ​യ വി​ശ്വ​നാ​ഥ്

Related posts

Leave a Comment