ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചു​ത​ന്നെ ആ​ധാ​ര്‍ കാ​ര്‍​ഡ്; പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രി​ല്‍ 99.7 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കും ആ​ധാ​ര്‍

ന്യൂ​ഡ​ൽ​ഹി: ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് ത​ന്നെ ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി ഉ​ട​നെ​ന്ന് യു​ഐ​ഡി​എ​ഐ.

ജ​ന​ന ര​ജി​സ്ട്രാ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​വ​ദാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ആ​ധാ​ര്‍ എ​ന്‍റോ​ള്‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ഐ​ഡി​എ​ഐ സി​ഇ​ഒ സൗ​ര​ഭ് ഗാ​ര്‍​ഗ് പ​റ​ഞ്ഞു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രി​ല്‍ 99.7 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് ആ​ധാ​ര്‍ എ​ന്‍റോ​ള്‍ ചെ​യ്തു. 131 കോ​ടി ജ​ന​ത്തി​നും ആ​ധാ​ര്‍ എ​ന്‍റോ​ള്‍ ചെ​യ്യാ​നാ​ണ് ശ്ര​മം. അ​തു​കൊ​ണ്ടു​ത​ന്നെ ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ധാ​ര്‍ ന​ല്‍​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ഞ്ഞ് ജ​നി​ക്കു​മ്പോ​ള്‍ ത​ന്നെ ചി​ത്രം എ​ടു​ക്കും. അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള​ര്‍ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടി​ല്ലെ​ങ്കി​ലും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കും.

അ​ഞ്ച് വ​യ​സ് പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ബ​യോ​മെ​ട്രി​ക് സ്വീ​ക​രി​ക്കു​മെ​ന്നും സൗ​ര​ഭ് പ​റ​ഞ്ഞു.

Related posts

Leave a Comment