മണ്ണില്‍ കുളിച്ചാല്‍ ഗുണങ്ങള്‍ അനവധി ! പൂര്‍ണ നഗ്നയായി മഡ് ബാത്ത് നടത്തി ഉര്‍വശി റൗട്ടേല;ചിത്രങ്ങള്‍ വൈറല്‍…

ഏറെ ആരാധകരുള്ള താരമാണ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേല. താരത്തിന്റെ ഒരു പഴയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താരം പങ്കുവെച്ച് മഡ് ബാത്തിന്റെ ചിത്രങ്ങളാണ് ആരാധകരെ ഇപ്പോള്‍ ആവേശഭരിതരാക്കിയിരിക്കുന്നത്.

പൂര്‍ണ നഗ്നയായാണ് ഉര്‍വശി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇതിന്റെ ഗുണഗണങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്.

2015 ല്‍ മിസ് ദിവ യൂണിവേഴ്സായി കിരീടം ചൂടിയ ഉര്‍വശി റൗട്ടേല അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് മിസ് യൂണിവേഴ്‌സ് 2021 മത്സരത്തില്‍ ജഡ്ജിംഗ് പാനലില്‍ എത്തിയാണ്.

മിസ് യൂണിവേഴ്‌സായി കിരീടം ചൂടിയ ഹര്‍ണാസ് സന്ധുവിനൊപ്പം തന്നെ ഇന്ത്യക്കാരുടെ മനസ്സില്‍ ജഡ്ജായ ഉര്‍വശിയും സ്ഥാനം പിടിച്ചിരുന്നു.

”എന്റെ പ്രിയപ്പെട്ട മഡ് ബാത്ത് സ്പാ / മഡ് തെറാപ്പി. ക്ലിയോപാട്ര ഒരു ആദ്യകാല മഡ് ബാത്ത് പ്രേമിയായിരുന്നു, ആധുനിക ആരാധകര്‍ എന്നെയും ഉള്‍ക്കൊള്ളുന്നു. ബലേറിക് ബീച്ചിലെ ചുവന്ന ചെളി ആസ്വദിക്കുന്നു. പ്രണയത്തിന്റെ റോമന്‍ ദേവതയായ വീനസ് ഇത് ഒരു കണ്ണാടിയായി ഉപയോഗിച്ചതായി പറയപ്പെടുന്നു. ഇതിന്റെ ധാതു സമ്പുഷ്ടമായ ചെളി ചികിത്സാപരമായും ചര്‍മ്മത്തിന് നല്ലതാണെന്നും കണക്കാക്കപ്പെടുന്നു.” എന്ന് കുറിച്ചാണ് ഉര്‍വശി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

മഡ് ബാത്തിന്റെ ഗുണങ്ങളും താരം പറയുന്നുണ്ട് ”ചെളി ശരിക്കും ഒരു നിറഞ്ഞ അത്ഭുതമായിരിക്കും. മഡ് ചികില്‍സയില്‍ പൊതിഞ്ഞ മഡ് ബാത്ത്, വിഷാംശം ഇല്ലാതാക്കാനും മാലിന്യങ്ങള്‍ വലിച്ചെടുക്കാനും, ചര്‍മ്മത്തെ മൃദുവാക്കാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് ഉര്‍വശി പറയുന്നു.

Related posts

Leave a Comment