നി​ങ്ങ​ള്‍​ക്ക് എ​ത്ര കാ​മു​ക​ന്‍ ഉ​ണ്ട്..? ആ​രാ​ധ​ക​രുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി താരപുത്രി ശ്രുതി ഹാസന്‍ ; വാ​ക്കു​ക​ള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക​ളാ​ണ് ശ്രു​തി ഹാ​സ​ൻ. താ​ര​പു​ത്രി​യാ​യ​തു കൊ​ണ്ട് ത​ന്നെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ത​ന്നെ​ ശ്രു​തി​ക്ക് ജ​ന​ശ്ര​ദ്ധ ല​ഭി​ച്ചി​രു​ന്നു.

പി​ന്നീ​ടു താ​ര​പു​ത്രി സി​നി​മ​യി​ലു​മെ​ത്തി. മി​ക്ക​വാ​റും താ​ര​പു​ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​മുണ്ട്.

വ​ര്‍​ഷ​ങ്ങ​ളോ​ളം നീ​ണ്ട പ്ര​ണ​യം ശ്രു​തി പി​ന്നീ​ട് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞൊ​രു വ​ര്‍​ഷ​മാ​യി ശ്രു​തി മ​റ്റൊ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​ടു​ത്ത​യി​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ല്‍ (Ask Me Anything) എ​ന്ന സെ​ക്ഷ​നി​ല്‍ ശ്രു​തി ഹാ​സ​നും പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​തി​ലെ താ​ര​ത്തോ​ടു ചോ​ദി​ച്ച ഒ​രു ചോ​ദ്യ​വും അ​തി​നു ശ്രു​തി ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. താ​ര​പു​ത്രി​യോ​ട് പ​ലത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ആ​രാ​ധ​ക​ര്‍ എ​ത്തി​യ​ത്.

ഓ​രോ​രു​ത്ത​രു​ടെ​യും ചോ​ദ്യ​ങ്ങ​ള്‍​ക്ക് വ​ള​രെ സം​യ​മ​ന​ത്തോ​ടെ​യാ​ണ് ശ്രു​തി മ​റു​പ​ടി ന​ല്‍​കി​യ​തും. ഇ​തി​നി​ട​യി​ലാ​ണ് ഒ​രാ​ള്‍ കാ​മു​ക​ന്മാ​രെകു​റി​ച്ചു​ള്ള ചോ​ദ്യ​വു​മാ​യി എ​ത്തി​യ​ത്.

നി​ങ്ങ​ള്‍​ക്ക് എ​ത്ര കാ​മു​ക​ന്‍ ഉ​ണ്ട്… എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ശ്രു​തി​യോ​ട് ചോ​ദി​ച്ച​ത്. വ​ള​രെ പെ​ട്ടെ​ന്ന് ന​ടി അ​തി​നു മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു.

നി​ങ്ങ​ള്‍​ക്ക് എ​ത്ര ക​ാമു​കി​യാ​ണ് ഉ​ള്ള​ത്… എ​ന്ന മ​റു​ചോ​ദ്യ​മാ​ണ് ശ്രു​തി മു​ന്നോട്ടുവെ​ച്ച​ത്. എ​നി​ക്ക് തോ​ന്നു​ന്നു പൂ​ജ്യം ആ​യി​രി​ക്കും. അ​ല്ലെ​ങ്കി​ല്‍ പ​കു​തി​യേ ഉ​ണ്ടാ​വു​ക​യു​ള്ളു എ​ന്നു​മാ​ണ് ശ്രു​തി ന​ല്‍​കി​യ മ​റു​പ​ടി.

വി​മ​ര്‍​ശി​ക്കാ​നെ​ന്ന രീ​തി​യി​ല്‍ ചോ​ദ്യം ചോ​ദി​ച്ച​യാ​ള്‍​ക്ക് മ​റ്റൊ​ന്നും തി​രി​ച്ചുപ​റ​യാ​ന്‍ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ചു​ട്ട​ മ​റു​പ​ടി​യാ​ണ് താ​ര​പു​ത്രി ന​ല്‍​കി​യ​ത്.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ആ​രാ​ധ​ക​രി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഈ ​വാ​ക്കു​ക​ള്‍ ഏ​റ്റെ​ടു​ത്തു.

 

Related posts

Leave a Comment