അമ്പലപ്പുഴ : ഈ ഫോട്ടോയിൽ കാണുന്ന സുബൈർ (പക്കി സുബൈർ) എന്ന ആൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും നടന്ന മോഷണങ്ങളുമായി ബന്ധമുണ്ട് എന്ന് പോലീസ് സംശയിക്കുന്ന വ്യക്തിയാണ് ഈ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു . ഡി വൈ എസ് പി. 9497940865, സി ഐ. 9497987060, എസ് ഐ.9497980265