ചിരുവുമായി പ്രണയത്തിലായതിനെക്കുറിച്ചൊക്കെ മേഘ്ന എന്നോട് പറഞ്ഞിരുന്നു. അവരുടെ എല്ലാകാര്യങ്ങളും കൃത്യമായി അറിയുന്നുണ്ടായിരുന്നു.
മേഘ്നയുടേയും ചീരുവിന്റേയും കല്യാണമൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല. പിന്നെ കുഞ്ഞുണ്ടായി, അവനെ കാണാനും പോയിരുന്നുവെന്നു.
ഞാന്‍ അവനെ ഡിസ്റ്റോ എന്നാണ് വിളിക്കുന്നത്. താന്‍ മാത്രമല്ല, സുഹൃത്തുക്കള്‍ ഓരോരുത്തരും ഓരോ പേരാണ് അവനെ വിളിക്കുന്നതെന്നത്.
ഡിസ്റ്റോ എന്ന് ഞാനവന് പേരിടാന്‍ കാരണമുണ്ട്. ഭയങ്കര ഡിസ്റ്റന്‍സിലായിരുന്നു അന്ന് കണ്ടത്.
ആ സമയത്ത് കൊവിഡ് രൂക്ഷമായിരുന്നു. നമ്മള് വന്നാലും കൊവിഡ് കാരണം പോയി എടുക്കാനും പറ്റില്ല, അത് ഞാന്‍ മാത്രം വിളിക്കുന്ന പേരാണ്.
മേഘ്നയുടെ മറ്റൊരു അടുത്ത സുഹൃത്താണ് നസ്രിയ. എന്നെപ്പോലെ അവനെ നസ്രിയ നസ്രിയയുടേതായ പേര് വിളിക്കുന്നുണ്ട്.
അതുപോലെ അവിടെ എല്ലാവരും ജൂനിയര്‍ ബോസ്, ജൂനിയര്‍ ചിരു എന്നൊക്കെയാണ് വിളിക്കുന്നത്. -അനന്യ