തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ കൊല്ലാം! കൊ​ല്ലേ​ണ്ട രീ​തി വി​വ​രി​ച്ച് ദി​ലീ​പ്; ന​ട​ൻ ദി​ലീ​പി​നെ കു​ടു​ക്കി വീ​ണ്ടും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ കു​ടു​ക്കി വീ​ണ്ടും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി ദീ​ലീ​പ് വി​വ​രി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ടു​മെ​ന്ന് ബാ​ല​ച​ന്ദ്ര കു​മാ​ർ മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി വി​വ​രി​ക്കു​ന്ന ദി​ലീ​പി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റെ കൈ​യി​ലു​ണ്ട്.

ഇ​ത് നേ​ര​ത്തെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്ന​തു​മാ​ണ്. ഇ​ത് വ​രും മ​ണി​ക്കൂ​റി​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും ബാ​ല​ച​ന്ദ്ര കു​മാ​ര്‍ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​നെ ട്ര​ക്ക് ഇ​ടി​ച്ച് കൊ​ല്ല​ണ​മെ​ന്നാ​ണ് ദി​ലീ​പ് നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്.

തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ കൊ​ല്ല​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് പു​റ​ത്തു​വ​രു​മ്പോ​ള്‍ ചി​ല​രു​ടെ സം​ശ​യം മാ​റും.

അ​ക്കാ​ര്യം വ​രും മ​ണി​ക്കൂ​റി​ല്‍ എ​ല്ലാ​വ​രും അ​റി​യു​മെ​ന്നും ബാ​ല​ച​ന്ദ്ര കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ദീ​ലീ​പ് അ​തു​പു​റ​ത്തു​വി​ട​ട്ടെ. താ​ന്‍ ന​വം​ബ​ര്‍ 25നാ​ണ് പ​രാ​തി​ന​ല്‍​കി​യ​ത്.

ഡി​സം​ബ​ര്‍ 25ന് ​ഒ​രു​മാ​ധ്യ​മം വ​ഴി വാ​ര്‍​ത്ത പു​റ​ത്തു​വ​രു​ന്നു. ഡി​സം​ബ​ര്‍ 27നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​ത്.

അ​തി​ന് മു​ന്‍​പ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഒ​രു ത​ര​ത്തി​ലും ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ല.

താ​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ എ​ന്താ​ണെ​ന്ന കാ​ര്യം പോ​ലും രാ​മ​ന്‍​പി​ള്ള വ​ക്കീ​ല്‍ മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല.

ഹാ​ജ​രാ​ക്കേ​ണ്ട തെ​ളി​വു​ക​ളെ​ല്ലാം കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. അ​ത് അ​റി​യാ​തെ​യാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി​യി​ൽ ന​ട​ന്ന വാ​ദ​ങ്ങ​ളെ​ന്നും ബാ​ല​ന്ദ്ര​കു​മാ​ർ പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment