സ​മൂ​ഹ​ത്തി​ല്‍ മാ​ത്ര​മ​ല്ല, കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ളി​ലും വ​ലി​യ ബ​ഹു​മാ​ന​മു​ള്ള ആ​ളാ​ണ് വാ​പ്പ​ച്ചി;  ആ ആഗ്രഹം പുറത്ത് പറഞ്ഞ് ദുൽഖർ സൽമാൻ


പ​ത്തുവ​ര്‍​ഷ​ത്തി​നി​പ്പു​റം ത​രി​ഞ്ഞു​നോ​ക്കു​മ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത​യു​ള്ള ന​ട​നാ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

എ​ല്ലാ​വ​രു​ടേ​യും ജീ​വി​ത​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യ​ത് പോ​ലെ എ​ന്‍റെ ജീ​വി​ത​ത്തി​ലും വ​ലി​യ പ​ങ്കു​ണ്ട്. ഏ​തൊ​രു മ​ക്ക​ളും ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ അ​ച്ഛ​നെ അ​നു​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.

അ​ത് എ​ല്ലാ​യ്‌​പ്പോ​ഴും അ​വ​രു​ടെ ക​രി​യ​ര്‍പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മാ​ത്ര​മാ​കി​ല്ല. അ​വ​രു​ടെ മൂ​ല്യ​ങ്ങ​ള്‍, സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ള്‍ അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ സ്വ​യം എ​ങ്ങ​നെ പെ​രു​മാ​റു​ന്നു, അ​ങ്ങ​നെ പ​ല​തി​നേ​യും കു​റി​ച്ചാ​യി​രി​ക്കാം.

അ​ങ്ങ​നെ എ​ന്‍റെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ല്‍ മാ​ത്ര​മ​ല്ല, കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ളി​ലും വ​ലി​യ ബ​ഹു​മാ​ന​മു​ള്ള ആ​ളാ​ണ് വാ​പ്പ​ച്ചി. അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ഒ​രാ​ളാ​കാ​ന്‍ ഞാ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. –ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Related posts

Leave a Comment