പ​ല​രു​ടെ​യും ധാ​ര​ണ തിരുത്തി കാവ്യമാധവൻ


അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ങ്കി​ലും സ​ര​യു എ​ഴു​തു​മാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. സ​ര​യു അ​ഭി​ന​യി​ക്കും, നൃ​ത്തം ചെ​യ്യും എ​ന്നൊ​ക്കെ അ​റി​യാ​മെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​രു രീ​തി​യി​ലി​ലേ​ക്കു കൂ​ടി താ​ത്പ​ര്യ​മു​ണ്ടെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് പ​ച്ച എ​ന്നൊ​രു ഷോ​ര്‍​ട്ട് ഫി​ലിം ക​ണ്ട​ത്. ഇ​ത്ര​യും കാ​ലം ക​ണ്ടോ​ണ്ടി​രി​ക്കു​ന്ന സ​ര​യു എ​ന്ന​യാ​ളി​ല്‍നി​ന്ന് ഇ​തൊ​ന്നും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

പൊ​തു​വേ ആ​ളു​ക​ള്‍​ക്കു തെ​റ്റാ​യൊ​രു ധാ​ര​ണ​യു​ണ്ട്. സി​നി​മാ​ന​ടി​ക​ള്‍​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ മാ​ത്ര​മേ അ​റി​യു​ള്ളൂ എ​ന്ന്. സി​നി​മാ​ന​ടി​ക​ള്‍​ക്ക് ബു​ദ്ധി അ​ല്‍​പ്പം കു​റ​വാ​ണെ​ന്നാ​ണ് പ​ല​രു​ടേ​യും ധാ​ര​ണ.

ഞാ​നൊ​ക്കെ വ​ന്ന​തുകൊ​ണ്ടാ​ണോ അ​ങ്ങ​നെ​യൊ​രു ധാ​ര​ണ എ​ന്ന​റി​യി​ല്ല. അ​ങ്ങ​നെ​യൊ​രു ചി​ന്ത പ​ല​രി​ലു​മു​ണ്ട് എ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ഞാ​ന്‍ ആ​ദ്യ​മാ​യി​ട്ടൊ​രു പാ​ട്ടെ​ഴു​തി​യ​പ്പോ​ഴും എ​ല്ലാ​വ​ര്‍​ക്കും അ​ദ്ഭു​ത​മാ​യി​രു​ന്നു.

സ​ത്യം പ​റ, ഇ​ത് നീ ​ത​ന്നെ എ​ഴു​തി​യ​താ​ണോ​യെ​ന്നാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ള്‍. -കാ​വ്യാ മാ​ധ​വ​ൻ

Related posts

Leave a Comment